July 28, 2026

എംഎസ്എഫ് മാനന്തവാടി മുനിസിപ്പാലിറ്റി സമ്മേളനം മെയ് 2 ന് 

0
img_20250425_200047
By ന്യൂസ് വയനാട് ബ്യൂറോ

എംഎസ്എഫ് മാനന്തവാടി മുനിസിപ്പാലിറ്റി സമ്മേളനത്തിനുള്ള സ്വാഗത സംഘ രൂപീകരണ യോഗം മുനിസിപ്പൽ ലീഗ് പ്രസിഡന്റ് പിവിഎസ് മൂസ ഉദ്ഘാടനം നിർവഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് മാനന്തവാടി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കബീർ മാനന്തവാടി അധ്യക്ഷത വഹിച്ചു. നൗഫൽ സ്റ്റൈൽ, മാനന്തവാടി മണ്ഡലം എം എസ് എഫ് ഭാരവാഹികളായ നജാസ് നാഫിൽ, സിനാൻ കാട്ടിൽ എന്നിവർ സംസാരിച്ചു. മെയ് 02 ന് മാനന്തവാടി വച്ചാണ് മുനിസിപ്പാലിറ്റി സമ്മേളനം നടക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *