July 15, 2026

കര്‍മ്മ സ്വാശ്രയ സംഘം കാവറ്റ ഫെസ്റ്റ് നടത്തി

0
ghf

 

തോണിച്ചാല്‍ കര്‍മ്മ സ്വാശ്രയ സംഘം കാവറ്റ ഫെസ്റ്റ് നടത്തി.മാനന്തവാടി എക്‌സൈസ് ഡിപ്പാര്‍ട്‌മെന്റ് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടി ബ്രാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.ഷില്‍സണ്‍ കൊക്കണ്ടതില്‍ അധ്യക്ഷനായി.സ്വാശ്രയ സംഘം സെക്രട്ടറി നിഷാദ്, സതീഷ് ബാബു,പ്രോഗ്രാം കോഡിനേറ്റര്‍ സനില്‍ കുമാര്‍ ഇ എന്നിവര്‍ സംസാരിച്ചു.

കമ്മന പൂളക്കല്‍ ഗോത്ര ദീപം ഗ്രന്ഥശാല അണിയിച്ചൊരുക്കിയ ട്രൈബല്‍ കലാവിരുന്നും പ്രാദേശിക കലാകാരന്‍മാരുടെ കലാപരിപാടിയും ഗാനമേളയും നടത്തി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *