June 26, 2026

സൗജന്യ സ്തനാര്‍ബുദ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

0
hgjh

 

 

മാനന്തവാടി: നന്മ ജീവകാരുണ്യ കൂട്ടായ്മയും, യുവരാജ് സിംഗ്ഫൗണ്ടേഷനും ചേര്‍ന്ന് സൗജന്യ സ്തനാര്‍ബുദ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.സ്തനാര്‍ബുദ സ്‌ക്രീനിങ്ങിന് വിധേയമാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചുകൊണ്ട് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു.തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മൈമൂന കെ.എ അധ്യക്ഷയായി.

നന്മ ജീവകാരുണ്യ കൂട്ടായ്മ സെക്രട്ടറിമുസമ്മില്‍ , നന്മ ജീവകാരുണ്യ കൂട്ടായ്മ പ്രസിഡന്റ് ഷംസുദ്ദീന്‍,ഹാഷിം എ.സി,കുഞ്ഞബ്ദുള്ളകോറോം,യുവരാജ് ഫൗണ്ടേഷന്‍ ഡോ: നിവേദിത,ഡോ: ശ്രീലാല്‍,ജമി. എം,ആശാവാണി,നന്മ ജീവകാരുണ്യ ട്രഷറര്‍ നവാസ്.വി എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *