June 27, 2026

ലൈന്‍മാന്‍ ഇലക്ട്രിക്കല്‍:റാങ്ക് പട്ടിക റദ്ദാക്കി

0
img-20250314-wa03545sC6iWt0
By ന്യൂസ് വയനാട് ബ്യൂറോ

പൊതുമരാമത്ത് വകുപ്പില്‍ ലൈന്‍മാന്‍ ഇലക്ട്രിക്കല്‍ വിഭാഗം(കാറ്റഗറി നമ്പര്‍ 118/2020) തസ്തികയ്ക്കായി 2022 ഏപ്രില്‍ 26 ന് നിലവില്‍ വന്ന റാങ്ക് പട്ടിക മൂന്ന് വര്‍ഷ കാലാവധി പൂര്‍ത്തിയായതിനാല്‍ ഏപ്രില്‍ 26 ന് റദ്ദാക്കിയതായി ജില്ലാ പി.എസ്.എസി ഓഫീസര്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *