May 5, 2026

പനി ബാധിച്ചു വിദ്യാർത്ഥി മരണപെട്ടു

0
img_20250501_084221
By ന്യൂസ് വയനാട് ബ്യൂറോ

പിണങ്ങോട്:തേവണ കോന്തേരി വീട്ടിൽ ബാബു- രജനി ദമ്പതികളുടെ മകൻ ആദിത്യൻ(12)ആണ് പനി ബാധിച്ചു മരിച്ചത്.മൂന്ന് ദിവസമായി കുട്ടിക്ക് പനി ഉണ്ടായിരുന്നു. ഹോസ്പിറ്റലിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി അബോധാവസ്ഥയിൽ ആയതിനെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപെടുകയായിരുന്നു. സഹോദരങ്ങൾ അർജുൻ, അതിഥി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *