June 18, 2026

റിവ്യു മീറ്റിങ്ങ് നടത്തി

0
kjl
By ന്യൂസ് വയനാട് ബ്യൂറോ

 

വെണ്ണിയോട് ടി.സിദ്ധിഖ് എം.എല്‍ എ വിവിധ തലങ്ങളിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാനുള്ള ഇടപെടലുകള്‍ നടത്തി.കെ പി സി സി മെമ്പര്‍ പി പി ആലി, യു ഡി എഫ് ചെയര്‍മാന്‍ പി സി കോട്ടത്തറ, കണ്‍വീനര്‍ സുരേഷ് ബാബു മാസ്റ്റര്‍ വാളല്‍, മണ്ഡലം പ്രസിഡന്റ് സിസി തങ്കച്ചന്‍,ബ്ലോക്ക് പ്രസിഡന്റ് പോള്‍സണ്‍ കൂവക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് പി പി റെനീഷ്, മുസ്‌ളിം ലീഗ് പഞ്ചായത്ത് സെക്രട്ടറി കെ.കെ മുഹമ്മദലി, മാണി ഫ്രാന്‍സിസ്, ഹണി ജോസ്, പി.എ നസീമ, പുഷ്പസുന്ദരന്‍, ഇ.കെ വസന്ത, ബിന്ദു മാധവന്‍ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *