July 28, 2026

ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

0
01-1
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് ജൈൻ സമാജിന്റെ ആഭിമുഖ്യത്തിൽ എം.പി. സനത്ത് കുമാറിന്റെ സ്മരണാർത്ഥം യെസ് കെ ഫാമിലി പുളിയാർമല അനന്തകൃഷ്ണപുരം എന്ന സ്ഥലത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം സ്വജ്യമായി നിർമ്മിച്ച് നൽകി. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം എം.പി.പത്മനാഭൻ ചുണ്ടോൽ നിർവഹിച്ചു. വനമാല സനത് കുമാർ അധ്യക്ഷത വഹിച്ചു. സമാജ് സെക്രട്ടറി സി.മഹേന്ദ്രകുമാർ, വൈസ് പ്രസിഡന്റ് എം.എ.രാജേഷ് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *