May 3, 2024

റിലീഫ് കിറ്റുകൾ വിതരണം ചെയ്തു

0
04
കൽപ്പറ്റ.വെള്ളപൊക്ക കെടുതിയിൽപ്പെട്ട അസംഘടിത മേഖലയിലെ തൊഴിലാളികൾ,ഭർത്താവ് ഉപേക്ഷിക്കപ്പെട്ട സ്ത്രികൾ,ആദിവാസി കമ്മ്യൂണിറ്റി ലീഡർമാർ അടിമവേലയിൽ നിന്നും  മോചിപ്പിക്കപ്പെട്ടവർ, ഇതര സംസ്ഥന തൊഴിലാളി കുടുംബങ്ങൾ,തൃക്കൈപ്പറ്റ പഴശ്ശി ഹോമിലെ കുട്ടികൾ എന്നിവർക്ക് ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്റർ നാഷണൽ ജസ്റ്റിസ് മിഷൻ,നാഷണൽ ആദിവാസി സോളിഡാരിറ്റി കൗണ്‍സിൽ എന്നിവര്‍ സംയുക്തമായി റിലീഫ് കിറ്റുകൾ വിതരണം ചെയ്തു.സികെ ശശിന്ദ്രൻ എം.എൽ.എ,നാഷണൽ ആദിവാസി സോളിഡാരിറ്റി കൗണ്‍സിൽ ദേശീയ കണ്‍വീനർ ഡോ.കൃഷ്ണൻ,ആന്ധ്രപ്രദേശ് കവീനർ ശ്രിനിവാസലു,ഇന്റർ നാഷണൽ ജസ്റ്റിസ് മിഷൻ റിഹാബിലേഷൻ ഇൻചാർ്ജ്ജ് ഷാരോ ഡാനിയൽ റബേക്ക,കുടുംബശ്രി ജില്ലാ മിഷൻ കോഡിനേറ്റർ, പി.സാജിത,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിജയകുമാരി,മേപ്പാടി ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ചന്ദ്രശേഖരൻ തമ്പി,മുപ്പൈനാട് ഗ്രാമ പഞ്ചായത്ത് മെമ്പർ ദാമോദരൻ,സംഗിത,അഡ്വ,കെ.എം പ്രദീഷ്,സി.കെ ദിനേശൻ എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *