Latest News കുഞ്ഞോം സ്കൂളിൽ അധ്യാപക ഒഴിവ്: കൂടിക്കാഴ്ച്ച വ്യാഴാഴ്ച്ച November 7, 2018 0 മാനന്തവാടി: കുഞ്ഞോം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ഒഴിവുള്ള മലയാളം ജൂനിയർ അധ്യാപക ഒഴിവിൽ കൂടിക്കാഴ്ച നവംബർ എട്ടിന് വ്യാഴാഴ്ച നടക്കും. താൽപ്പര്യമുള്ളവർ അസൽരേഖകളുമായി രാവിലെ 11 മണിക്ക് സ്കൂളിൽ എത്തിച്ചേരണമെന്ന് പ്രധാനാധ്യാപകൻ അറിയിച്ചു. Tags: Wayanad news Continue Reading Previous നരി നിരങ്ങി മലയിൽ അനധികൃത റിസോർട്ട് നിർമ്മാണം.Next വെള്ളമുണ്ടവിഷമദ്യദുരന്തം അന്വേഷണം: എസ്.എം.എസ്. ഡി.വൈ.എസ്.പി. അട്ടിമറിച്ചു.: ക്രൈംബ്രാഞ്ചിനെ എൽപ്പിക്കണം: ബന്ധുക്കൾ Also read Latest News News Wayanad വേനല്‍ ചൂട് ജാഗ്രത പാലിക്കണം April 29, 2024 0 Latest News News Wayanad ചൂടിനെ കരുതലോടെ നേരിടാം April 29, 2024 0 Latest News News Wayanad സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റായി ഉസ്മാൻ പള്ളിയാലിനെ തിരഞ്ഞെടുത്തു April 29, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply