Latest News കുഞ്ഞോം സ്കൂളിൽ അധ്യാപക ഒഴിവ്: കൂടിക്കാഴ്ച്ച വ്യാഴാഴ്ച്ച November 7, 2018 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി: കുഞ്ഞോം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ഒഴിവുള്ള മലയാളം ജൂനിയർ അധ്യാപക ഒഴിവിൽ കൂടിക്കാഴ്ച നവംബർ എട്ടിന് വ്യാഴാഴ്ച നടക്കും. താൽപ്പര്യമുള്ളവർ അസൽരേഖകളുമായി രാവിലെ 11 മണിക്ക് സ്കൂളിൽ എത്തിച്ചേരണമെന്ന് പ്രധാനാധ്യാപകൻ അറിയിച്ചു. Post navigation Previous: നരി നിരങ്ങി മലയിൽ അനധികൃത റിസോർട്ട് നിർമ്മാണം.Next: വെള്ളമുണ്ടവിഷമദ്യദുരന്തം അന്വേഷണം: എസ്.എം.എസ്. ഡി.വൈ.എസ്.പി. അട്ടിമറിച്ചു.: ക്രൈംബ്രാഞ്ചിനെ എൽപ്പിക്കണം: ബന്ധുക്കൾ Also read Latest News News Wayanad വയനാടന്‍ കാപ്പി ആഗോള ബ്രാന്‍ഡാക്കി ഉയര്‍ത്തണം: എം.എല്‍.എ ഉഷ വിജയന് September 29, 2026 0 Latest News News Wayanad പടിഞ്ഞാറത്തറ പഞ്ചായത്ത് മുസ്ലിം ലീഗ് ലീഡേഴ്സ് ക്യാമ്പ് സംഘടിപ്പിച്ചു September 29, 2026 0 Latest News News Wayanad ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി September 29, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply