May 25, 2026

കേരളത്തില്‍ മാസപ്പിറവി ദൃശ്യമായില്ല; ബലി പെരുന്നാള്‍ ജൂണ്‍ 7 ന്

0
hjhg
By ന്യൂസ് വയനാട് ബ്യൂറോ

കോഴിക്കോട്: കേരളത്തില്‍ മാസപ്പിറവി ദൃശ്യമാവാത്ത സാഹചര്യത്തില്‍ ദുല്‍ഹിജ്ജ 1 മറ്റന്നാളും, ബലി പെരുന്നാള്‍ ജൂണ്‍ 7 ശനിയാഴ്ചയും ആയിരിക്കും. അറഫ നോമ്പ് ജൂണ്‍ 6 നുമായിരിക്കും. ഇന്ന് മാസപ്പിറവി കാണാത്തതിനാല്‍ നാളെ ദുല്‍ഖഅദ് 30 പൂര്‍ത്തിയാക്കി മറ്റന്നാള്‍ ദുല്‍ഹിജ്ജ 1 ആയിരിക്കുമെന്ന് പാളയം ഇമാം ഡോ വിപി സുഹൈബ് മൗലവിയും അറിയിച്ചു. അതേസമയം, ബലിപെരുന്നാള്‍ പ്രമാണിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ അവധി പ്രഖ്യാപിച്ചു കഴിഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news