July 3, 2026

ബസിൽ വെച്ച് യുവതിക്കെതിരെ പീഡനം: കെ.എസ്. ആർ.ടി.സി. കണ്ടക്ടർ അറസ്റ്റിൽ.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: പേരാമ്പ്രയിൽ നിന്നും മാനന്തവാടിക്ക് വരികയായിരുന്ന കെ.എസ്. ആർ.ടി. സി. ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കണ്ടക്ടർ അറസ്റ്റിൽ. കെ.എസ്. ആർ.ടി.സി. വടകര ഡിപ്പോയിലെ ഹനീഷ് എന്ന കണ്ടക്ടറെയാണ് ഞായറാഴ്ച രാത്രി കോറോം പോലീസ്  അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയെ തുടർന്ന് യാത്രക്കാരെ മറ്റ് ബസിൽ കയറ്റി വിട്ട് പോലിസ് കെ.എസ്. ആർ.ടി.സി. ബസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് ഹനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *