സ്പെഷ്യല്‍ അദാലത്ത് 14-ന്.
പനമരം പരക്കുനി കോളനി നിവാസികളുടെ വിവിധ പരാതികള്‍ക്ക് പരിഹാരം കാണുന്നതിനായി നവംബര്‍ 14ന് ഉച്ചക്ക് 1.30 മുതല്‍ പരക്കുനി കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുതല ഉദേ്യാഗസ്ഥരെ പങ്കെടുപ്പിച്ച് സ്പെഷ്യല്‍ അദാലത്ത് നടത്തും. പരാതിയുള്ളവര്‍ കൃത്യ സമയത്ത് ഹാജരാകണമെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി അറിയിച്ചു.





Leave a Reply