July 3, 2026

പ്രാഥമികാരോഗ്യ കേന്ദ്രം ശുചീകരിച്ച് വെള്ളമുണ്ട സ്ട്രൈക്കേഴ്സ് ക്ലബ്ബ് പ്രവർത്തകർ മാതൃകയായി

0
IMG-20181118-WA0088
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട പി. എച്ച്.സി.   യിൽ ഉപയോഗശൂന്യമായ വസ്തുക്കളും നീക്കംചെയ്തും ആശുപത്രിയും പരിസരവും വൃത്തിയാക്കി വെള്ളമുണ്ട സ്ട്രൈക്കേഴ്സ് ക്ലബ്ബ് പ്രവർത്തകർ മാതൃകയായി.. മെഡിക്കൽ ഓഫീസർ ഡോക്ടർ മുഹമ്മദ് സൈദ് ഉദ്ഘാടനം ചെയ്തു. എച്ച് എം സി മെമ്പർ ഷബീറലി വെള്ളമുണ്ട അധ്യക്ഷതവഹിച്ചു. ക്ലബ്ബ് ഭാരവാഹികളായ റമീസ് അലി, സമദ്, മുനീർ തുടങ്ങിയവർ നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *