താളൂര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ എട്ട് നോമ്പ് പെരുന്നാള്‍
ബത്തേരി:താളൂര്‍ സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളിയില്‍
എട്ട് നോമ്പ് പെരുന്നാള്‍ സെപ്തംബര്‍7,8 തിയ്യതികളില്‍ നടക്കും.7 ന് രാവിലെ കുര്‍ബാന തുടര്‍ന്ന് ഫാ ഡോ.മത്തായി അതിരപുഴയില്കൊടി ഉയര്‍ത്തും.വൈകുനേരം 7 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥന, 8 ന് രാവിലെ 7 മണിക്ക്,പ്രഭാത പ്രാര്‍ത്ഥന 8 മണിക്ക് കുര്‍ബ്ബാന, പ്രസംഗം,പ്രദക്ഷിണം താളൂര്‍ ടൗണ്‍ കുരിശിങ്കലേക്ക് ആശിര്‍വാദം,നേര്‍ച്ച,ഭക്ഷണം എന്നിവയും ഉണ്ടാവും.





Leave a Reply