വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യ മരുമകള്‍ പത്മയുടെ പീഡനം മൂലം
കല്‍പ്പറ്റ:വയനാട് ഡിസിസി.ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യ മരുമകള്‍ പത്മയുടെ പീഡനം മൂലമെന്ന് ഷാജി ചുള്ളിയോട് ഫെസ്ബുക്ക് പോസ്റ്റിലുടെ പറയുന്നു.എന്‍എം വിജയന്റെ ഭാര്യ മരിച്ചതിന് ശേഷം അദ്ദേഹത്തിനും അദ്ദേഹത്തിന്റെ സുഖമില്ലാത്ത മകനും അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് ഒരു തുള്ളി വെള്ളം പോലും കൊടുത്തിരുന്നില്ല വിജയേട്ടനും സുഖമില്ലാത്ത മകനും ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ പോലും അലക്കിയിട്ടിരുന്നത് വിജയനാണെന്നും ഫെസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു.കോണ്‍ഗ്രസ് പാര്‍ട്ടിയെ തകര്‍ക്കാന്‍ചില ശത്രുക്കളെ കൂട്ടുപിടിച്ച്‌കോണ്‍ഗ്രസിന് നേരെ വന്നാല്‍ അതിനെ പ്രതിരോധിക്കാനുള്ള ശേഷി ഒക്കെ ഉള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.ഇപ്പോള്‍ ഇത്രയേ പറയുന്നുള്ളൂ ഇനിയും പറയാന്‍ ഏറെയുണ്ടെന്ന് ഷാജി ചുള്ളിയോട് ഫെസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
ഷാജി ചുള്ളിയോടിന്റെ ഫെസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ
വയനാട്. ഡി സി സി.ട്രഷറര്‍
N. M. വിജയന്റെ ആത്മഹത്യ മരുമകള്‍ പത്മയുടെ പീഡനം മൂലം :
N. M.വിജയേട്ടന്റെ ഭാര്യ മരിച്ചതിനു ശേഷം അദ്ദേഹത്തിനും അദ്ദേഹത്തിന്റെ സുഖമില്ലാത്ത മകനും അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് ഒരു തുള്ളി വെള്ളം പോലും കൊടുത്തിരുന്നില്ല വിജയേട്ടനും സുഖമില്ലാത്ത മകനും ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ പോലും അലക്കിയിട്ടിരുന്നത് വിജയേട്ടനാണ്.
വൈകുന്നേര സമയങ്ങളില്‍ വിജയേട്ടനും സുഖമില്ലാത്ത മകനും ആവശ്യമായ ഭക്ഷണം ഹോട്ടലില്‍ നിന്ന് വാങ്ങിക്കൊണ്ട്‌പോകുന്നത്ഞാന്‍ പലതവണ കണ്ടിട്ടുണ്ട്
ഇതെന്താണ് വീട്ടിലേക്ക് ഈ സമയത്ത് ഭക്ഷണം വാങ്ങി കൊണ്ടു പോകുന്നത് എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ഏതൊരു മനുഷ്യന്റെയും കരളലിയിക്കുന്നവാക്കുകളാണ്.
വിജയേട്ടന്‍ കോണ്‍ഗ്രസ്പ്രവര്‍ത്തനത്തിന്റെ പേരില്‍ ഒരു രൂപയുടെ ബാധ്യത പോലും അദ്ദേഹത്തിന് ഉണ്ടായിട്ടില്ല സാമ്പത്തിക ബാധ്യത വരാനുള്ള പ്രധാന കാരണങ്ങള്‍ ഒന്ന് അദ്ദേഹത്തിന്റെ ചികിത്സ. ഭാര്യയുടെ ചികിത്സ. രണ്ട് ആണ്‍മക്കളുടെ ചികിത്സ. മരുമകളുടെ ചികിത്സ. ഇതിനൊക്കെ ലക്ഷക്കണക്കിന് രൂപയാണ്കടം വാങ്ങി ചെലവഴിക്കേണ്ടി വന്നത്.
തന്നെയുമല്ല ആ കുടുംബത്തില്‍ നിന്ന് അദ്ദേഹവും അദ്ദേഹത്തിന്റെ സുഖമില്ലാത്ത മകനും അനുഭവിച്ചമാനസിക ശാരീരികപീഡനംസഹിക്കാന്‍ കഴിയുന്നതിലേറെയാണ്ഇതൊക്കെയാണ് എന്‍ എം വിജയേട്ടനും മകനും ആത്മഹത്യ ചെയ്യാനുള്ള പ്രധാന കാരണം.ഏതൊരാളും ചിന്തിച്ചാല്‍ മനസ്സിലാകും അയാളുടെ മരണശേഷം അയാളുടെസുഖമില്ലാത്ത മകന്‍ ക്രൂരമായി പീഡിപ്പിക്കപ്പെടും എന്നുള്ളത് കൊണ്ടാണ് അദ്ദേഹം ആ മകനും വിഷം കൊടുത്തുകൊന്നത്.
ഇതാണ് സത്യം എന്നിരിക്കെ കോണ്‍ഗ്രസ് പാര്‍ട്ടിയെ തകര്‍ക്കാന്‍ചില ശത്രുക്കളെ കൂട്ടുപിടിച്ച്‌കോണ്‍ഗ്രസിന് നേരെ വന്നാല്‍അതിനെ പ്രതിരോധിക്കാനുള്ള ശേഷി ഒക്കെ ഉള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.
ഇപ്പോള്‍ ഇത്രയേ പറയുന്നുള്ളൂ ഇനിയും പറയാന്‍ ഏറെയുണ്ട്
എന്ന് ഷാജി ചുള്ളിയോട്





Leave a Reply