കുടുംബരോഗ്യകേന്ദ്രം ജീവനക്കാര്‍ പ്രതിഷേധ സംഗമം നടത്തി
കേണിച്ചിറ: താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലില്‍ ഡോക്ടര്‍ വധശ്രമത്തില്‍ പൂതാടി കുടുംബരോഗ്യകേന്ദ്രം ജീവനക്കാര്‍ പ്രതിഷേധ സംഗമം നടത്തി.മെഡിക്കല്‍ ഓഫീസര്‍ ഡോ.അപര്‍ണ എ. എസ്. അധ്യക്ഷനായി. ഡോ.അനിഷ,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സജീവ് ഒ.എസ്,സീനിയര്‍ നേഴ്സിംഗ് ഓഫീസര്‍ ഷീന ജോര്‍ജ്,ജെ.എച്ച്.ഐ. ജിനി ബിയര്‍ലി,സ്റ്റാഫ് നേഴ്സ് ജിന്‍സി സണ്ണി എന്നിവര്‍ സംസാരിച്ചു.





Leave a Reply