ഓട്ടോറിക്ഷ മറിഞ്ഞ് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു
വടുവഞ്ചാല്‍:വടുവഞ്ചാലില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി മരണപ്പെട്ടു.വടുവഞ്ചാല്‍ കോട്ടൂര്‍ വാളശ്ശേരി സ്വദേശി പൊന്നിയത്ത് അബ്ദുല്‍സലാമിന്റെ മകന്‍ അഫ്നാസ്(5) ആണ് മരിച്ചത്.മൃതദേഹം നാളെ വടുവഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. ഖബറടക്കം നാളെ വെകിട്ട് മൂന്ന് മണിക്ക് വടുവഞ്ചാല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.





Leave a Reply