കേരളോത്സവം ഫുട്ബോള്‍ മത്സരം: പനമരം പഞ്ചായത്ത് ജേതാക്കള്‍ പനമരം
പനമരം:പനമരം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഫുട്ബോള്‍ മത്സരത്തില്‍ പനമരം പഞ്ചായത്ത് ജേതാക്കളായി .വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ പൂതാടി പഞ്ചായത്തിനെയാണ് എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത് .പനമരം പഞ്ചായത്തിന് വേണ്ടി കാ സ്പോ കരിമ്പുമ്മല്‍ ആണ് മത്സരത്തിനിറങ്ങിയത് .മത്സരത്തില്‍ വിജയിച്ച വരെ കാസ്പോ മാനേജ്മെന്റ് അഭിനന്ദിച്ചു.





Leave a Reply