May 5, 2026

മിഷൻ ഞായർ ആചരിച്ചു

0
IMG_20251020_184430
By ന്യൂസ് വയനാട് ബ്യൂറോ

വാഴവറ്റ :വാഴവറ്റ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ ചെറുപുഷ്പ മിഷൻ ലീഗ് വാഴവറ്റ ശാഖയുടെ നേതൃത്വത്തിൽ മിഷൻഞായർ ആചരിച്ചു. വാഴവറ്റ ടൗണിലേക്ക് നടന്ന മിഷൻ റാലി ചെറുപുഷ്പ മിഷൻ ലീഗ് ശാഖ ഡയറക്ടർ ഫാ.കുര്യക്കോസ് കുന്നത്ത് അച്ചൻ ഉദ്ഘാടനം ചെയ്തു ചെറുപുഷ്പ മിഷൻ ലീഗ് മാനന്തവാടി രൂപത ജനറൽ സെക്റട്ടറി ജോൺ പുല്ലാപ്പിള്ളി, കല്പറ്റ മേഖല പ്രസിഡന്റ് ടോണി കൈപ്പള്ളിമാലിൽ, ജോസ് ചിറ്ററക്കൽ, നോബിൾ അഴകനാൽ, സിസ്റ്റർ ലീന പോൾ, മതാഅധ്യാപകർ , എന്നിവർ നേതൃത്വം നൽകി. വാഴവറ്റ ടൗണിൽ ഫ്ലഷ്മൊബ് സിഎംൽ അംഗങ്ങൾ നടത്തി തുടർന്ന് വിപുലമായ പരുപാടികളോടെ മിഷൻ ഞായർ ആചരിച്ചു. ഇടവകയിലെ ഭവനങ്ങളിൽ സന്ദർശനം നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *