പൂഴിത്തോട് റോഡ് യാഥാര്‍ത്ഥ്യമാക്കണം: വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഭരണസമിതി
വെള്ളമുണ്ട: പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് യാഥാര്‍ത്ഥ്യ മാക്കണമെന്ന് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ഇരുപതാം വാര്‍ഡ് മെമ്പര്‍ ശാരദ അത്തിമുറ്റംപ്രമേയത്തെ പിന്താങ്ങിഭരണസമിതി യോഗം ഐക്യകണ്ഠേനെ പ്രമേയം അംഗീകരിച്ചു പ്രസിഡണ്ട് സുധീരാധാകൃഷ്ണന്‍ അധ്യക്ഷനായി.ചുരത്തില്‍ ഉണ്ടാകുന്ന മണ്ണിടിച്ചിലും മറ്റു മൂലമുണ്ടാകുന്ന ഗതാഗത തടസ്സങ്ങള്‍ക്ക് പരിഹാരമായും വയനാടിന്റെ ടൂറിസം സാധ്യത ഏറ്റവും പ്രയോജനകരമായതുംപ്രത്യേകിച്ച് വെള്ളമുണ്ട പടിഞ്ഞാറത്തറപഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായ പാത അടിയന്തര പ്രാധാന്യം നല്‍കി പ്രാവര്‍ത്തികമാക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു പത്തൊമ്പതാം വാര്‍ഡ് മെമ്പര്‍ പി എ അസീസ് പ്രമേയം അവതരിപ്പിച്ചു.





Leave a Reply