സംസ്ഥാന സ്‌കൂള്‍ കായികമേള വനിതാ ക്രിക്കറ്റില്‍ ചാമ്പ്യന്‍മാരായി വയനാട് ടീം
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ വനിതാ ക്രിക്കറ്റില്‍ ചാമ്പ്യന്‍മാരായി വയനാട് ടീം.ചരിത്രത്തില്‍ ആദ്യമായാണ് വയനാട് ജില്ല ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കുന്നത്. വയനാട് ടീം അംഗങ്ങളായ മേധ ദീപ്ത, ഫയ ഫാത്തിമ, ജിഷ്ണ ബി കെ, അന്‍ഷ ഷെറിന്‍, സ്വഫിയ എന്നിവര്‍ ദേശിയ മത്സരത്തിനായുള്ള കേരള ടീമില്‍ ഇടം നേടുകയും ചെയ്തു. ബത്തേരി സ്വദേശി മിഥുന്‍ വര്‍ഗീസാണ് പരിശീലകന്‍.





Leave a Reply