May 5, 2026

സൗജന്യ മെഡിക്കല്‍ ക്യാമ്പ് നവംബര്‍ 1 ന്

0
site-psd-572
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: റോട്ടറി ഇന്റര്‍നാഷണലിന്റെയും,ലിയോ മെട്രോ ആശുപത്രിയുടേയും സഹകരണത്തോടെ ജന്മനാ ഹൃദയ വൈകല്യമുള്ള കുട്ടികള്‍ക്ക് ഒരു രോഗിക്ക് ഒന്നരലക്ഷത്തോളം രൂപ ചെലവുവരുന്ന പ്രോസിജീയര്‍ തികച്ചും സൗജന്യമായി ചെയ്യുന്നതിന്റെ മുന്നോടിയായി നവംബര്‍ 1ന് മൂന്ന് മണി മുതല്‍ അഞ്ച് മണി വരെ വിദഗ്ദ ഡോക്ടര്‍മാര്‍ മാനന്തവാടി സെന്റ് ജോസഫ് മിഷന്‍ ആശുപത്രിയില്‍ പരിശോധന നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9074375635,9447219141 , 9447263035 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

റോട്ടറി കബനിവാലി മാനന്തവാടി പ്രസിഡണ്ട് ഷാജി എബ്രഹാം, ജോണ്‍സണ്‍ ജോണ്‍, ജിന്‍സ് ഫാന്റസി, ഷിബി നെല്ലിച്ചുവട്ടില്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *