July 31, 2026

വൈത്തിരി ഉപജില്ല കലോത്സവം 2025; ലോഗോ പ്രകാശനം നടത്തി

0
site-psd-621
By ന്യൂസ് വയനാട് ബ്യൂറോ

 

തരിയോട്: തരിയോട് നിര്‍മ്മല ഹൈസ്‌കൂള്‍, സെന്റ് മേരീസ് യു.പി സ്‌കൂളുകളില്‍ വെച്ച് 2നവംബര്‍ 12,13,14 തീയതികളില്‍ നടക്കുന്ന വൈത്തിരി ഉപജില്ല സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം സ്‌കൂള്‍ മാനേജര്‍ ഫാദര്‍ തോമസ് പ്ലാശനാല്‍ നിര്‍വഹിച്ചു. പബ്ലിസിറ്റി കണ്‍വീനര്‍ ഇ.മുസ്തഫ ലോഗോ ഏറ്റുവാങ്ങി. ഹെഡ്മാസ്റ്റര്‍ ജോബി മാനുവല്‍, സജി ജോണ്‍, ആഷ്ലി ആന്‍ ബെനഡിക്ട്, ഡാഫ്ന ജോസഫ് എന്നിവര്‍ സംസാരിച്ചു. കലോത്സവ ലോഗോ രൂപകല്‍പന ചെയ്തത് തരിയോട് നിര്‍മല ഹൈസ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി ആന്റണി ലോപസ്.

 

 

 

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *