May 3, 2026

ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

0
site-psd-632
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: വിജിലന്‍സ് ബോധവല്‍ക്കരണ വാരാചരണത്തിന്റെ ഭാഗമായി വയനാട് വിജിലന്‍സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പോലീസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇന്നലെ കല്‍പ്പറ്റ ജില്ലാ പോലീസ് സഹകരണ സംഘം ഹാളില്‍ നടത്തിയ ബോധവല്‍ക്കരണ ക്ലാസിന് വയനാട് വിജിലന്‍സ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഷാജി വര്‍ഗീസ് നേതൃത്വം നല്‍കി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *