May 2, 2026

ഡി.എൽ.എഡ് സ്പോട്ട് അഡ്മിഷൻ

0
ariyipp
By ന്യൂസ് വയനാട് ബ്യൂറോ

സ്‍പോട്ട് അഡ്മിഷൻ നടത്തുന്നു

ജില്ലയിലെ ഡി.എൽ.എഡ് സീറ്റുകളിലേക്ക് സ്‍പോട്ട് അഡ്മിഷൻ നടത്തുന്നു. അപേക്ഷകർ രേഖകളുടെ അസലുമായി നവംബർ 14 രാവിലെ 10.30ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നടത്തുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം. ഫോൺ: 04936 202593

നിയമനം നടത്തുന്നു

വെള്ളാർമല ജിവിഎച്ച്എസ്എസിൽ ഒഴിവുള്ള എച്ച്എസ്ടി ഹിന്ദി തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കെ-ടെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബുധൻ രാവിലെ 10ന് ഓഫീസിൽ എത്തണം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *