May 16, 2026

നികുതി പിരിവ് ഊർജിതം: അവധി ദിനത്തിലും സജീവമായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഓഫീസ്

0
IMG-20260315-WA0059
By ന്യൂസ് വയനാട് ബ്യൂറോ

 

പടിഞ്ഞാറത്തറ: മാർച്ച് മാസം അവസാനവാരത്തോടടുക്കുമ്പോൾ നികുതി പിരിവ് ഊർജിതമാക്കുന്നതിന്റെ ഭാഗമായി അവധി ദിനമായ രണ്ടാം ശനിയാഴ്ചയും പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഓഫീസ് സജീവമായി പ്രവർത്തിച്ചു. മാർച്ച് 30-നകം നൂറു ശതമാനം നികുതി പിരിവ് പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ സെക്രട്ടറി ഉൾപ്പെടെയുള്ള ഭൂരിഭാഗം ജീവനക്കാരും കഴിഞ്ഞ ദിവസവും ഓഫീസിൽ ഹാജരായിരുന്നു. നികുതി ശേഖരണത്തിന് നേതൃത്വം നൽകുന്നതിനായി പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ഭരണസമിതി അംഗങ്ങളും ഓഫീസിൽ എത്തിയിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *