യു.ഡി.എഫ്. വെള്ളമുണ്ട പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു
വെള്ളമുണ്ട: യു.ഡി.എഫ്. വെള്ളമുണ്ട പഞ്ചായത്ത് കൺവെൻഷൻ നിയോജക മണ്ഡലം യു.ഡി.എഫ്. കൺവീനർ പടയൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി. പ്രസിഡന്റ് ടി.ജെ. ഐസക്, അഡ്വ. എൻ.കെ. വർഗീസ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ കെ.സി. അസീസ്, സി. കുഞ്ഞബ്ദുല്ല, പി.കെ. ജയലക്ഷ്മി, മീനാക്ഷി രാമൻ, അഡ്വ. വേണുഗോപാൽ, സി.പി. മൊയ്‌തു ഹാജി, ജിൽസൺ തൂപ്പുങ്കര, ചിന്നമ്മ ജോസ്, സി. അബ്ദുൾ അഷ്‌റഫ്, പി.സി. ഇബ്രാഹിം ഹാജി, മോയി ആറങ്ങാടൻ, സെൽമ മോയി, കെ.കെ.സി. മൈമൂന, ആസ്യ മൊയ്‌തു, ഖമർ ലൈല, പുഷ്പലത, ടി. നാസർ, ഉസ്മാൻ പള്ളിയാൽ, പി.കെ. അമീൻ, ഷാജി ജേകബ്, ടി.കെ. മമ്മൂട്ടി, പി. മുഹമ്മദ്, പി.എ. ഗഫൂർ, ആതിക്ക ബായി, കൊടുവേരി അമ്മദ്, സി.പി. ജബ്ബാർ, ഒ.ടി. ഉനൈസ്, കെ.സി. സലീം, സിദ്ധീഖ് പീച്ചാംകോട്, മാടമ്പള്ളി ശറഫു, പി.കെ. ഉസ്മാൻ തുടങ്ങിയവർ കൺവെൻഷനിൽ സംബന്ധിച്ചു. മോയി ആറങ്ങാടൻ (ചെയർമാൻ), ഷാജി ജേകബ് (കൺവീനർ), ടി.കെ. മമ്മൂട്ടി (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.





Leave a Reply