April 25, 2026

യുഡിഎഫ് വൈത്തിരി പഞ്ചായത്ത്‌ കൺവെൻഷൻ നടത്തി

0
IMG_20260325_152800
By ന്യൂസ് വയനാട് ബ്യൂറോ

 

വൈത്തിരി :വൈത്തിരി പഞ്ചായത്ത്‌ യുഡിഎഫ് കൺവെൻഷൻ എ ഐ സി സി അംഗം എൻ ഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ഷമീർ ടി കെ അധ്യക്ഷത വഹിച്ചു. ടി സിദ്ദിഖ് എംഎൽഎ, പി പി ആലി, സലീം മേമന, ഒ വി അപ്പച്ചൻ, എ എ വർഗീസ് , കെ വി ഫൈസൽ , സി വി രാജൻ, ജ്യോതിഷ് കുമാർ, സാജിദ് കുന്നത്ത് എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *