തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിൽ ക്ലര്‍ക്ക് നിയമനം
തൊണ്ടര്‍നാട്: തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എന്‍ജിനിയറിങ് ഓഫീസിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ക്ലര്‍ക്ക് നിയമനം നടത്തുന്നു.
എസ്.എസ്.എല്‍.സി/ തത്തുല്യവും കമ്പ്യൂട്ടര്‍ പരിജ്ഞാനാവുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവയുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം ജൂണ്‍ മൂന്നിന് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തില്‍ എത്തണം. ഫോണ്‍: 04935 235235





Leave a Reply