November 11, 2026

കോൺഗ്രസ്സ് അസംഘടിത തൊഴിലാളി യൂണിയൻ മാനന്തവാടി നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടായി നാസർ വെള്ളമുണ്ടയെ തെരഞ്ഞടുത്തു

0
IMG_20190205_124651
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കോൺഗ്രസ്സ് അസംഘടിത തൊഴിലാളി യൂണിയൻ മാനന്തവാടി നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടായി നാസർ വെള്ളമുണ്ടയെ തെരഞ്ഞടുത്തു. മുൻ സേവാദൾ വളണ്ടിയറും വെള്ളമുണ്ട മണ്ഡലം യൂത്ത് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ടും കർഷക കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറി ആയും പ്രവർത്തിച്ചിട്ടുണ്ട്. വയനാട് ജില്ലയിൽ പേര് കേട്ട ജീവകാരുണ്യാ കുട്ടായ്മയായ വെള്ളമുണ്ട വയനാട് വാട്സ്സ്പ്പ് ഗ്രൂപ്പിന്റെ ഉപദേശക സമിതി അംഗമാണ്. കേരളാ ലൈസൻസ് അസോസിയേഷൻ  വയനാട് ജില്ലാ ഓർഗനൈസാറാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *