Latest News News Wayanad കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി July 2, 2026 0 By ന്യൂസ് വയനാട് ബ്യൂറോ പെരിക്കല്ലൂർ: പാതിരി വെള്ളൂപ്പാടി ഉന്നതിക്ക് സമീപം വനത്തിൽ ഫെൻസിങ്ങിനോട് ചേർന്ന് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. പ്രായാധിക്യമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. Post navigation Previous: ലഹരിവിരുദ്ധ സന്ദേശവുമായി ജയിൽ ജീവനക്കാരുടെ സൗഹൃദ ഫുട്ബോൾ; മാനന്തവാടി ജില്ലാ ജയിൽ ജേതാക്കൾNext: ഫാം ടൂറിസം സാധ്യതകൾ: കൽപ്പറ്റയിൽ കർഷകസംഘം സെമിനാർ സംഘടിപ്പിച്ചു Also read News Wayanad ഭാര്യാപിതാവിനെ മർദ്ദിച്ച കേസ്; കൽപ്പറ്റ കൺട്രോൾ റൂമിലെ പോലീസുകാരനെ സസ്പെൻഡ് ചെയ്തു November 10, 2026 0 News Wayanad തൊഴിലാളികൾ കുടുങ്ങിയത് കഴുത്തോളം മണ്ണിലും കോൺക്രീറ്റ് കമ്പികൾക്കിടയിലും; രക്ഷകരായി അഗ്നിരക്ഷാസേന November 10, 2026 0 News Wayanad മക്കളായി ചേർത്തുപിടിച്ചു; കല്യാണിയമ്മയ്ക്ക് അന്ത്യകർമം ചെയ്ത് റസാക്കും സുലൈമാനും November 10, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply