Latest News News Wayanad കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി July 2, 2026 0 By ന്യൂസ് വയനാട് ബ്യൂറോ പെരിക്കല്ലൂർ: പാതിരി വെള്ളൂപ്പാടി ഉന്നതിക്ക് സമീപം വനത്തിൽ ഫെൻസിങ്ങിനോട് ചേർന്ന് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. പ്രായാധിക്യമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. Post navigation Previous: ലഹരിവിരുദ്ധ സന്ദേശവുമായി ജയിൽ ജീവനക്കാരുടെ സൗഹൃദ ഫുട്ബോൾ; മാനന്തവാടി ജില്ലാ ജയിൽ ജേതാക്കൾNext: ഫാം ടൂറിസം സാധ്യതകൾ: കൽപ്പറ്റയിൽ കർഷകസംഘം സെമിനാർ സംഘടിപ്പിച്ചു Also read Latest News News Wayanad വയനാടിന് പുതിയ രാഷ്ട്രീയസംസ്കാരം അഭികാമ്യം: ആക്ഷൻ കമ്മിറ്റി July 23, 2026 0 Latest News News Wayanad കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചിനിടെ പൊലീസുകാരന്റെ മുഖത്തടിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ് July 23, 2026 0 Latest News News Wayanad ലഹരിവിരുദ്ധ സന്ദേശമുയർത്തി വിദ്യാർത്ഥികളുടെ ഫ്ലാഷ്മോബ് July 23, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply