July 11, 2026

ആം ആദ്മി പാർട്ടി മാനന്തവാടി നിയോജക മണ്ഡലം കൺവെൻഷൻ നാളെ 

0
IMG_20260711_192011
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ആം ആദ്മി പാർട്ടി മാനന്തവാടി നിയോജക മണ്ഡലം കൺവെൻഷനും മണ്ഡലം കൗൺസിൽ യോഗവും നാളെ (ജൂലൈ 12 ഞായറാഴ്ച) വൈകിട്ട് 2:30-ന് മാനന്തവാടി വയനാട് സ്ക്വയർ ഹോട്ടലിൽ വെച്ച് നടക്കും. മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റ് മനോജ് കുമാർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അജി കൊളോണിയ, ജില്ലാ പ്രസിഡന്റ് കെ. ടി. സുരേഷ്, ജില്ലാ ജനറൽ സെക്രട്ടറി പോൾസൺ എന്നിവർ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *