July 26, 2026

ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

0
IMG_20260726_102810
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: എയിംസ്‌വേ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ഭാരതീയ വിദ്യാഭവൻ സ്കൂളിലെ വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സിവിൽ പോലീസ് ഓഫീസർമാരായ നൗഫൽ ഇ, ഇസ്ഹാഖ് എന്നിവർ വിഷയാവതരണം നടത്തി.ഐൻസ്‌വേ ഫൗണ്ടേഷൻ ഡയറക്ടർ മുഹമ്മദ് ഷമീൽ പി കെ, സ്കൂൾ പ്രിൻസിപ്പൽ താരാ കൃഷ്ണൻ,അധ്യാപികമാരായ കെ ആർ രമഭായി, നിഷ മോൾ ഇ എസ് എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *