July 28, 2026

വയനാടിൻ്റെ കലാ സാംസ്കാരിക പൈതൃകം സംരക്ഷിക്കും: ടി സിദ്ധിഖ്

0
IMG_20260728_132244
By ന്യൂസ് വയനാട് ബ്യൂറോ

കോട്ടത്തറ :വയനാടിൻ്റെ കലാസാംസ്കാരിക കാർഷിക പൈതൃകം സംരക്ഷിക്കാൻ മുൻകൈയ്യെടുക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ധിഖ് പറഞ്ഞു. കെ പി സി സി സംസ്‌കാര സാഹിതി കൽപ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .വന്ദനഷാജു അധ്യക്ഷം വഹിച്ചു. ഡി സി സി പ്രസിഡൻ്റ് ടി ജെ ഐസക് ഉദ്ഘാടനം ചെയ്തു.,പിപി ആലി ,ചന്ദ്രിക കൃഷ്ണൻ, സുരേഷ് ബാബു വാളൽ ,സി കെ ജിതേഷ്, ടി സതീഷ് കുമാർ, രജിത സിസി, സുന്ദർരാജ് എടപ്പെട്ടി, കെ പത്‌മനാഭൻ എബ്രഹാം കെ മാത്യു,രനീഷ് പിപി എ എൻ അബ്ദുൾ മജീദ് എ സി മാത്യൂസ് ,എംജി ഉണ്ണി, നോറിസ് എം ,സുജാത മഹാദേവൻ ഷീജ അരപ്പറ്റ എന്നിവർ സന്നിഹിതരായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *