May 9, 2026

ടെക്സ്റ്റയിൽ ജീവനക്കാരിയായ യുവതി റോഡിൽ കുഴഞ്ഞുവീണ് മരിച്ചു

0
FB_IMG_1550209782194
By ന്യൂസ് വയനാട് ബ്യൂറോ
ടെക്സ്റ്റയിൽ ജീവനക്കാരിയായ യുവതി 
റോഡിൽ കുഴഞ്ഞുവീണ്   മരിച്ചു
മാനന്തവാടി: 
ടെക്സ്റ്റയിൽ  ജീവനക്കാരിയായ യുവതി 
റോഡിൽ കുഴഞ്ഞുവീണ്   മരിച്ചു
ആറാട്ടുതറ ഡിലേനി ഭവൻ  നടയത്തു കുന്നേൽ പരേതനായ ഷാജിയുടെ ഭാര്യ ബിന്ദു (39) ആണ് മരിച്ചത്. മാനന്തവാടിയിലെ  ഫാഷൻ വില്ലേജ് എന്ന    ടെക്സ്റ്റയിൽസിലെ  ജീവനക്കാരിയായ ബിന്ദു രാവിലെ ജോലിക്കായി പോകുമ്പോൾ  റോഡിൽ കുഴഞ്ഞു വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് മുറിവേറ്റ് പരിക്കേറ്റു. തുടർന്ന്   മാനന്തവാടി  ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും   അപ്പോഴേക്കും    മരണം സംഭവിക്കുകയായിരുന്നു. മക്കൾ: വൈഷ്ണവ് ( ദ്വാരക ഐ.ടി.സി വിദ്യാർത്ഥി..), ജിഷ്ണു (ആറാട്ടുതറ ജി.എച്ച്.എസ്.എസ്   പത്താം ക്ലാസ്സ്   വിദ്യാർത്ഥി ), ഭർത്താവ് ഷാജി നാല് വർഷം മുമ്പ്  കവുങ്ങിൽ  നിന്ന് വീണ് മരിച്ചതാണ്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *