May 9, 2026

മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള അരമംഗലം ചാൽ ആനടി കാപ്പ് റോഡ് നവീകരിച്ചു.

0
IMG-20190222-WA0027
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഫണ്ട്‌ ഉപയോഗിച്ചു മുപ്പത്തിമൂന്നു വർഷം പഴക്കം ഏറിയ അരമംഗലംച്ചാൽ ആനടിക്കാപ്പ് റോഡ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ജഷീർ പള്ളിവയൽ  ഉത്ഘാടനം നിർവഹിച്ചു..!
വികസനകാര്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർപേർസണ പ്രബിത ജയപ്രകാശ്,വാർഡ്‌ മെമ്പർ എ കെ റഫീക്ക്,കുഞ്ഞി മുഹമ്മദ്‌ പുതുക്കുടി,ഇസ്മയിൽ റിപ്പൺ,ബഷീർ സി,പത്മനാഭാൻ റിപ്പൺ,ജാഫർ സി,വേപ്പ് ഇല്ലിചുവടു,ജോള്ളി റിപ്പൺ,അബ്ദുള്ളകുട്ടി തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *