November 11, 2026

പുല്‍പ്പള്ളി കാപ്പിക്കുന്ന് കോട്ടവാതുക്കല്‍ ചാക്കോ(കൊച്ചേട്ടന്‍-80) നിര്യാതനായി

0
Zwob-chacko-80-ply
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
പുല്‍പ്പള്ളി
കാപ്പിക്കുന്ന് കോട്ടവാതുക്കല്‍ ചാക്കോ(കൊച്ചേട്ടന്‍-80) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച  രാവിലെ 8.30നു മരകാവ് സെന്റ് തോമസ് പള്ളിയില്‍. ഭാര്യ: പരേതയായ ചിന്നമ്മ. മക്കള്‍: ഏലിയാമ്മ, സോഫി, കുട്ടിയമ്മ, മോളി, മിനി, ഷൈനി, ബിന്ദു. മരുമക്കള്‍: ഔസേപ്പച്ചന്‍, ജോസ്, തോമസ്, തങ്കച്ചന്‍, പരേതനായ തോമസ്, ഷാജി, ബെന്നി.


Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *