May 9, 2026

ഏകദിന വോളിബോൾ ടൂർണ്ണമെന്റ് ഇന്ന് വെള്ളമുണ്ട ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
 പ്രഗൽഭ താരങ്ങളെ അണിനിരത്തി വെള്ളമുണ്ട 
ചാൻസിലേഴ്സ് ക്ലബ്ബും കെയർ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി സംഘടപ്പിക്കുന്ന വൺഡേ വോളിബോൾ ടൂൺമെന്റ്
ഇന്ന് – ( 02-03-19 – )   രാത്രി 8 മണിമുതൽ 
വെള്ളമുണ്ട ഹൈസ്കൂൾ ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കും. 
ബീക്കൺസ് വോളി മലപ്പുറം,
കല്ലേരി വോളി ടീം,
പാരഡൈസ് കെല്ലൂർ,
വോളി ടീം കല്ലൂർ എന്നീ 4 പ്രഗൽഭ ടീമുകൾ പങ്കെടുക്കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *