November 11, 2026

വെള്ളമുണ്ട അയ്യപ്പ വിഷ്ണുക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവത്തിന് തുടക്കമായി.

0
IMG-20190302-WA0021
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട അയ്യപ്പ വിഷ്ണുക്ഷേത്ര പ്രതിഷ്ഠാദിന  മഹോത്സവത്തിന് തുടക്കമായി. അഞ്ചുകുന്ന്  കൃഷ്ണൻ നമ്പൂതിരി കൊടിയേറ്റത്തോടെയാണ്    ക്ഷേത്ര മഹോത്സവത്തിന് തുടക്കമായത്. ക്ഷേത്ര മേൽശാന്തി പി.ഇ. ശ്രീധരൻ നമ്പൂതിരി, രവീന്ദ്രൻ നമ്പൂതിരി തുടങ്ങിയവർ മുഖ്യകാർമികത്വം വഹിച്ചു. മാർച്ച് 7 വരെയാണ് ക്ഷേത്ര മഹോത്സവം നടക്കുക. ഉത്സവത്തിൻറെ ഭാഗമായി വിശേഷാൽ പൂജകളും. ആദ്ധ്യാത്മിക പ്രഭാഷണങ്ങളും എല്ലാദിവസവും ക്ഷേത്രത്തിൽ നടക്കും. ഉച്ചയ്ക്ക് അന്നദാനവും. വൈകുന്നേരം പ്രസാദ   പായസവിതരണവും ക്ഷേത്ര മഹോത്സവത്തിന് ഭാഗമായി ഒരുക്കിയിട്ടുണ്ട്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *