September 26, 2026

സൈനിക – അർദ്ധ സൈനിക റിക്രൂട്ട്മെന്റ് : നടവയലിൽ പരിശീലനം മാർച്ച് ഒമ്പത് മുതൽ

0
IMG-20190302-WA0064-1
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
മെയ് ജൂൺ മാസങ്ങളിൽ നടക്കുന്ന ബി എസ് എഫ് , സി ഐ എസ് എഫ് ,സി ആർ പി എഫ് അർദ്ധസൈനിക വിഭാഗങ്ങളിലേക്കുള്ള എഴുത്തുപരീക്ഷയ്ക്കുള്ള സൗജന്യ പരിശീലനം ഈ മാസം ഒൻപത് മുതൽ ആരംഭിക്കുമെന്ന് നടവയൽ എക്സാക്റ്റ് എക്സ് സർവ്വീസ്മെൻ അക്കാദമി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മിതമായ നിരക്കിൽ ഭക്ഷണതാമസ സൗകര്യങ്ങളോടെയാണ് പരിശീലനം നൽകുകയെന്നും ഭാരവാഹികൾ വ്യക്തമാക്കി. കായിക ക്ഷമതാ പരീക്ഷ വിജയിക്കുന്നതിതാവശ്യമായ പരിശീലനത്തിനാണ് പ്രാധാന്യമെന്ന് ഇവർ പറഞ്ഞു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *