April 17, 2026

തണ്ടർബോൾട്ട് സംഘത്തെ പിരിച്ചുവിടണമെന്ന് പോരാട്ടം പോസ്റ്റർ.

0
IMG-20190316-WA0001
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: തണ്ടർബോൾട്ട് സംഘത്തെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് പോരാട്ടത്തിന്റെ പേരിൽ പോസ്റ്റർ. മാവോയിസ്റ്റ് നേതാവ് സി.പി. ജലീലിന്റെ കൊലപാതകത്തിൽ പ്രതികളായ പോലീസുകാർക്കെതിരെ നടപടി വേണമെന്ന് മറ്റൊരു പോസ്റ്ററിലും ആവശ്യപ്പെടുന്നുണ്ട്.  പോരാട്ടത്തിന്റെയും  വിപ്ലവ യുവജന പ്രസ്ഥാനത്തിന്റെയും പേരിൽ മാനന്തവാടിയിലും പരിസര പ്രദേശങ്ങളിലും ഇന്നലെ പകൽ സമയത്താണ്  പ്രവർത്തകർ പോസ്റ്റർ ഒട്ടിച്ചത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *