April 17, 2026

മൂപ്പൈനാട്ടില്‍ കോണ്‍ഗ്രസ് പ്രചരണം തുടങ്ങി

0
IMG-20190322-WA0007
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: വയനാട് പാർലമെന്റ്  മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച ഉടന്‍ തന്നെ കോണ്‍ഗ്രസ് മുപ്പൈനാട് മണ്ഡലം കമ്മിറ്റി പ്രചരണ പരിപാടികളുമായി രംഗത്തിറങ്ങി. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കമായി  മൂന്നൊരുക്ക കണ്‍വന്‍ഷന്‍ വിളിച്ചു ചേര്‍ത്തു. കെ.പി.സി.സി. അംഗം കെ.എല്‍. പൗലോസ് ഉദ്ഘാടനം ചെയ്തു. കെ.പി. സി.സി. അംഗം . വി.എ. മജീദ് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ആര്‍. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. 
പി.കെ.അനില്‍കുമാര്‍, വി.എന്‍. ശശീന്ദ്രന്‍, ജോസ് കണ്ടത്തില്‍, പി.വി. വേണുഗോപാല്‍, ജഷീര്‍ പള്ളിവയല്‍, ഉണിക്കാട് ബാലന്‍,  ആര്‍. യമുന, മനോജ് കടച്ചിക്കുന്ന്, അജിത ചന്ദ്രന്‍, മുഹമ്മദ് ബാവ, കെ.ടി. ഇസ്മയില്‍, പി. ഹരിഹരന്‍, ബേബി വഞ്ചിത്താനത്ത്, കമറുദ്ദീൻ, എം.പി. മുനീർ, ലത്തീഫ് , പ്രവിത, വിജയൻ,  കാളിദാസൻ ,രാജൻ ബേഗൂർ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *