September 4, 2026

കർഷക പക്ഷമല്ലാത്ത ഇടതുപക്ഷ നയം പ്രതിഷേധാർഹം: പി.കെ. ജയലക്ഷ്മി

0
By ന്യൂസ് വയനാട് ബ്യൂറോ
കർഷക പക്ഷമല്ലാത്ത ഇടതുപക്ഷ നയം പ്രതിഷേധാർഹം: പി.കെ. ജയലക്ഷ്മി

കൽപ്പറ്റ: കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ ഏഴ് കർഷകർ വയനാട്ടിൽ കടബാധ്യത മൂലം ആത്മഹത്യ ചെയ്തിട്ടും മനസ്സലിയാത്ത  ഇടതു സർക്കാരു മന്ത്രിമാരും  ആരുടെ പക്ഷത്താണന്ന് വ്യക്തമാക്കണമെന്ന് മുൻ മന്ത്രിയും എ.ഐ. സി.സി. അംഗവുമായ പി.കെ. ജയലക്ഷ്മി ആവശ്യപ്പെട്ടു.  മൊറട്ടോറിയത്തിലും  കടാശ്വാസത്തിലും   കർഷക പക്ഷമല്ലാത്ത ഇടതുപക്ഷ സർക്കാർ നിലപാട്  പ്രതിഷേധാർഹമാണന്നും ജയലക്ഷ്മി പറഞ്ഞു. കൃഷ്ണകുമാർ എന്ന കർഷകന്റെ മരണത്തിൽ ജയലക്ഷ്മി അനുശോചനമറിയിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *