June 21, 2026

സ്റ്റാഫ് നഴ്‌സ് നിയമനത്തിന് കൂടിക്കാഴ്ച

0
By ന്യൂസ് വയനാട് ബ്യൂറോ
          108 അടിയന്തിര ആംബുലന്‍സ് സര്‍വ്വീസ് (കേരള സര്‍ക്കാര്‍ പ്രൊജക്ട്) ന്റെ ഭാഗമായി സ്റ്റാഫ് നഴ്‌സ് ഒഴിവിലേക്ക് പരിഗണിക്കുന്നതിന് ജിഎന്‍എം/ബി.എസ്.സി. നഴ്‌സിംഗ്  യോഗ്യതയുളള ഉദേ്യാഗാര്‍ത്ഥികള്‍ സെപ്തംബര്‍ 5 ന് രാവിലെ 10.30 ന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരാകണം.  പ്രായപരിധി 40 വയസ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *