June 21, 2026

അധ്യാപക നിയമനം: കൂടിക്കാഴ്ച 17-ന്

0
By ന്യൂസ് വയനാട് ബ്യൂറോ
തൃശ്ശിലേരി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ഒഴിവുള്ള ഫിസിക്സ്,ഇക്കണോമിക്സ് ജൂനിയർ തസ്തികയിലേക്ക് താൽക്കാലിക അധ്യാപക നിയമനത്തിനായി ഇൻറർവ്യൂ നടത്തുന്നു. ഇൻറർവ്യൂ സെപ്റ്റംബർ 17 ചൊവ്വ രാവിലെ 11 മണിക്ക്  ഹയർസെക്കൻഡറി ഓഫീസിൽ നടക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *