June 21, 2026

ശ്രേയസ് തരിയോട് യൂണിറ്റ് വാർഷികം ആഘോഷിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
വാർഷികം ആഘോഷിച്ചു.
തരിയോട്: ശ്രേയസ് തരിയോട് യൂണിറ്റ് വാർഷികം ആഘോഷിച്ചു.ഫാ: മോൻസൺ മേക്കാട്ട് അധ്യക്ഷത വഹിച്ചു.സി.ഒ തങ്കമ്മ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജിനിഷിനു, ജെയിംസ് മോൻ, ഗ്രേസി സക്കറിയ, റീന മാത്യു, സലോമി വട്ടശേരി പ്രസംഗിച്ചു. വിവിധ കലാപരിപാടികളും നടന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *