June 21, 2026

എലിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു

0
IMG_20190926_141641.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:

എലിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു .അഞ്ചുകുന്ന് തേൻ തൊടിയിൽ ജയശ്രീ (43) ആണ് മരിച്ചത് .ആറാം മൈൽ അംഗൺവാടി ഹെൽപ്പറായ ഇവർ പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേയാണ് മരിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *