News Wayanad എലിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു September 26, 2019 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: എലിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു .അഞ്ചുകുന്ന് തേൻ തൊടിയിൽ ജയശ്രീ (43) ആണ് മരിച്ചത് .ആറാം മൈൽ അംഗൺവാടി ഹെൽപ്പറായ ഇവർ പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേയാണ് മരിച്ചത്. Post navigation Previous: അന്ന് വിദ്യ നിഷേധിക്കപ്പെട്ട കറുത്തമ്മ ഇന്ന് സ്മാര്ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടകNext: യാത്രാ നിരോധനം: സമരത്തിന് ബിഎംഎസ് പിന്തുണ Also read News Wayanad ലഹരി വിരുദ്ധ ക്യാമ്പയിനുമായി സെന്റ് ജോർജ് എ എൽ പി സ്കൂൾ കൊളവയൽ July 16, 2026 0 News Wayanad പെപ്പർ ടൗൺ റോട്ടറി ക്ലബ്ബിന്റെ വുമൺ എംപവേർഡ് ചെയർപേഴ്സണായി ദീപാ ഷാജി July 16, 2026 0 Latest News News Wayanad പുള്ളിമാനെ വേട്ടയാടിയ കേസ്: ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടാം പ്രതി കീഴടങ്ങി; കോടതി റിമാൻഡ് ചെയ്തു July 15, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply